Contact

യുവതലമുറയ്ക്കായി നിങ്ങളുടെ
തൂലിക ചലിക്കട്ടെ

PYPA യുവജന കാഹളം മാഗസിനിലേക്ക് ആത്മീയ ലേഖനങ്ങൾ ക്ഷണിക്കുന്നു.ഇന്നത്തെ തലമുറയ്ക്ക് വഴികാട്ടിയാകുന്ന ബൈബിൾ അധിഷ്ഠിത ചിന്തകൾ, ആത്മീയ അനുഭവങ്ങൾ, ദൈവവചന പഠനങ്ങൾ എന്നിവ എഴുതി അയക്കാൻ താൽപ്പര്യമുള്ളവർ എത്രയും വേഗം നിങ്ങളുടെ ലേഖനങ്ങൾ ഞങ്ങളെ ഏൽപ്പിക്കുക. തിരഞ്ഞെടുത്ത മികച്ച രചനകൾ യുവജന കാഹളത്തിൽ പ്രസിദ്ധീകരിക്കുന്നു.

For more info-Contact : 
യുവജന കാഹളം എഡിറ്റോറിയൽ ബോർഡ് 

Managing Editor - 
Pr . Samson P Timothy
9605459181

Chief Editor
Br. Godly Joseph
9496181819,

Secretory
Br. Jaison M  

Email : info(at)yuvajanakahalam.in

നിങ്ങളുടെ സൃഷ്ടികളോ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ താഴെ കൊടുത്തിരിക്കുന്ന ഫോം വഴി ഞങ്ങൾക്ക് അയക്കാവുന്നതാണ്. കൂടാതെ മേൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വാട്ട്സ്ആപ്പ് മെസേജ് ആയോ അയക്കാം.

PDF, JPG, PNG or DOC. Maximum 10 MB.

What is 2 + 2?